Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District News

Idukki

പാറയിൽനിന്നു വീണ് മ​രി​ച്ചനിലയിൽ

ഉ​ടു​മ്പ​ന്നൂ​ര്‍: വയോധി കനെ പാ​റ​യി​ല്‍നി​ന്നു വീ​ണു മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​രി​മ​ണ്ണൂ​ര്‍ കോ​ട്ട​യി​ല്‍ ഗോ​പാ​ല​നെ ( 62) ആ​ണ് തൊ​മ്മ​ന്‍​കു​ത്തി​ന് സ​മീ​പം മ​ണ്ണൂ​ക്കാ​ട് പാ​റ​യി​ല്‍നി​ന്നുവീ​ണു മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഇ​യാ​ളെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ണ്ടി​രു​ന്നു. പി​ന്നീ​ട് പാ​റ​യു​ടെ അ​ടി​വാ​ര​ത്ത് മ​രി​ച്ച നി​ല​യി​ല്‍ കാ​ണു​ക​യാ​യി​രു​ന്നു. ക​രി​മ​ണ്ണൂ​ര്‍ പോ​ലീ​സ് എ​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി മാ​റ്റി. പോ​സ്റ്റ് മാ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​തി​നുശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്ന് എ​സ്എ​ച്ച്ഒ അ​നി​ല്‍ കു​മാ​ര്‍ പ​റ​ഞ്ഞു.

Latest News

Corehub Up